Wednesday, 28 December 2011

njaan ...

സത്യത്തില്‍ എനിക്കറിയില്ല എന്താ ഞാന്‍ ചെയ്യുന്നതെന്ന്....
എനിക്കുവേണ്ടിയാണോ , അല്ല ഇനി വേറെ ആരെങ്കിലും ഞാനറിയാതെ എന്റെയുള്ളില്‍ നിന്ന് എന്നെ നിര്‍ബന്ധിക്കുന്നുണ്ടോ ?..
ഏതാണ് ശരി ?
ഏതാണ് തെറ്റ് ?..
ആരോടാണ് ഞാന്‍ ചോദിക്കേണ്ടത്‌ ?
എനിക്ക് ചുറ്റും എന്നെ കളിയാക്കിയുള്ള പൊട്ടിച്ചിരികള്‍ മാത്രം ....
ഈ പൊട്ടിച്ചിരികള്‍ കാരണമാകും എന്റെ തേങ്ങല്‍ ആരും അറിയാതിരിക്കുന്നത് ....

No comments:

Post a Comment